Popular Villain Mahesh Anand Is No More
ബോളിവുഡ് സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്‍മാരിലൊരാളായ മഹേഷ് ആനന്ദ് എന്തരിച്ചു. 57മാത്തെ വയസ്സിലാണ് അദ്ദേഹം വിട വാങ്ങിയത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.